തിരുവനന്തപുരം: തലസ്ഥാനത്ത്് എലിപ്പനി പടരുന്നു. ഒരാഴ്ചക്കിടെ രണ്ട് മരണം. പനി ബാധിതരുടെ എണ്ണം അയ്യായിരത്തോളം. കാലവര്‍ഷം...
കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും യു.ഡി.എഫ് ജില്ലാകമ്മിറ്റി...
പന്മന: പൊലീസ് ചമഞ്ഞത്തെിയ സംഘം വീട് കയറി നടത്തിയ അക്രമത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. നെറ്റിയാട് പരിമളം...
കല്ലറ: കല്ലറക്ക് അഭിമാനമാകുകയാണ് മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ 62ാം റാങ്ക് നേടിയ അജ്മല്‍ റോഷന്. കല്ലറ പഴയചന്ത ഷിബു...
തൃശൂര്‍: 13ാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ തയാറായി മന്ത്രിമാരായ വി.എസ് സുനില്‍കുമാറും തോമസ് ഐസകും രംഗത്ത്. ...
മലപ്പുറം: സംസാരത്തിനിടയിലെപ്പോഴോ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം കടന്നുവന്നപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇടറിയ...
കോഴിക്കോട്: മലിനീകരണവും കൈയേറ്റവും കാരണം നശിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി വയനാട് ചുരം...
കോഴിക്കോട്: ജില്ലയിലാദ്യമായി തപാല്‍ വകുപ്പിന്‍െറ ഇന്ത്യ പോസ്റ്റ് എ.ടി.എം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും....
ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്കു പിറകെ സൗജന്യ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യയും. ആഭ്യന്തര സര്‍വിസുകളില്‍...
ദമ്മാം: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യന്‍ എണ്ണകമ്പനിയായ സൗദി അരാംകോ ഒരുങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍...
കൊല്ലം: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാന്‍ ഇലക്ഷന് 2016 എന്ന രണ്ട് മൊബൈല്‍ ആപ്പുകള്‍ ജില്ലാ ഭരണകൂടം...
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ വളര്‍ച്ചനിരക്കില്‍ മുന്നില്‍ പൊതുമേഖലാ സ്ഥാപനമായ...
തൃശൂരില്‍: തൃശൂര്‍ പട്ടാമ്പിയില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടമുണ്ടായത്. കൊടകര...
കട്ടപ്പന: വോട്ട് നല്‍കണമെന്ന് സ്നേഹത്തോടെ അഭ്യര്‍ഥിച്ചപ്പോള്‍ ചെവിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ വോട്ടറുടെ...