ചിത്രശലഭങ്ങള്‍ മരുഭൂമിയില്‍ വരച്ച പൂന്തോട്ടം കാറ്റില്‍ ഒഴുകിനടക്കുന്നു. ഓരോ വീട്ടിലും...
പുഴയിലൂടെ നടന്നൊരിക്കൽ വനത്തിന്നുള്ളിലേക്കു പോയി. പകൽ പോയതറിഞ്ഞില്ല സന്ധ്യ വന്നതറിഞ്ഞില്ല. രാത്രി മഴ കൊണ്ടുപോയി ...
നിെൻറ പേരെന്താണ്? എെൻറ പേര് തെണ്ടി. നിെൻറ തന്തയുടെയും തള്ളയുടെയും പേര്? അവരെ ഞാന്‍ കണ്ടിട്ടില്ല. എവിടെയാണ് നീ...