ചിലപ്പോഴൊക്കെ മരങ്ങൾക്കുമറഞ്ഞിരിക്കും കടുവയെപ്പോൽ പതിയിരിക്കും. പഴുതുകിട്ടിയാൽ ചാടിവീഴും ആഴത്തിൽ പറഞ്ഞിറുക്കും. ...
പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും ...
മുറ്റത്ത് പൂക്കുംമുക്കുറ്റിപോൽ പൊട്ടിത്തെറിച്ചു വിടരും തുള്ളികൾ. കെട്ടിയൊരുക്കിയ ...