ചില്ലു പാത്രത്തിലിരുന്ന് ചോരയൊലിപ്പിക്കും മാതളപ്പഴത്തിന്റെയല്ലികളെ നോക്കിയടുത്തിരുന്ന കത്തി പേടിച്ച് ...
പച്ചച്ച കാടിനുള്ളിൽ ജനിച്ച കടൽ മീൻ മുള്ളുകളിൽ തൂവലുകൾ കോർത്ത് കപ്പലുകളും അന്തർവാഹിനികളും നിർമിക്കുന്നു ...