പെട്ടെന്നു കണ്ടമിന്നലിനോടൊപ്പം കൂടെ വന്ന പകർപ്പവകാശമില്ലാത്ത ആ പാട്ട് കൈ വിട്ടുപോയ ...
തല പൊട്ടിപ്പിളരുന്ന വേദന അതിനെന്ത് ആശുപത്രിയിൽ പോകണം. ഈ രാത്രിയിലോ... ഒറ്റയ്ക്ക് പോയാൽ...