എല്ലാ ഭാഷകളും നിശ്ശബ്ദമാകുന്ന ചില നേരങ്ങളുണ്ട്. അക്ഷരങ്ങളിൽനിന്ന് ശബ്ദങ്ങൾ മുറിഞ്ഞുപോയി അവസാന വാക്കും പൊഴിഞ്ഞതിന്...
അനാഥമായി കിടക്കുന്നു. മരണപ്പെട്ടവന്റെ ചെരിപ്പുകൾ. ജീവിതം സുഷിരങ്ങളിട്ട ഒരു രാജ്യത്തിന്റെ ഭൂപടം അതിൽ തെളിഞ്ഞു...