Begin typing your search above and press return to search.
ഇനിയും ഉയരട്ടെ പ്രതിഷേധ ജ്വാല
Posted On date_range 12 Oct 2026 7:15 AM IST
Updated On date_range 12 Oct 2026 7:15 AM IST

എസ്.ഐ.ആർ എന്ന പേരിൽ കോടിക്കണക്കിന് ജനങ്ങളുടെ പൗരാവകാശവും വോട്ടവകാശവും നിഷേധിച്ച ഗ്യാനേഷ് കുമാർ കുറ്റവാളിതന്നെയാണ്. അയാൾ ചെയ്തത് രാജ്യദ്രോഹമാണ്. അയാളുടെ രാജിയാണ് മിതമായ ആവശ്യം. ശരിക്കും അറസ്റ്റ് ചെയ്ത് കുറ്റവിചാരണ ചെയ്യുകയാണ് വേണ്ടത്.
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവത്വം തെരുവിലാണ്. പ്രതിപക്ഷവും അവർക്കൊപ്പമുണ്ട്. വിജയം മാത്രമാണ് ഉത്തരം. പൊരുതുന്ന യുവത്വത്തിന് ഒപ്പമാണ് ആഴ്ചപ്പതിപ്പ്. നമ്മൾ വിജയിക്കും.
