Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

avikkal strike
കോ​ഴി​േ​ക്കാ​ട്​ ക​ട​പ്പു​റ​ത്തെ ആ​വി​ക്ക​ൽ തോ​ട്ടി​ലെ ജ​നം ശു​ചി​മു​റി മാ​ലി​ന്യസം​സ്ക​ര​ണ പ്ലാ​ന്റി​നെ​തി​രെ തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യി​ട്ടും, തീ​വ്ര​വാ​ദി​പ​ട്ടം ചാ​ർ​ത്തി​യി​ട്ടും ആ ​ജ​ന​ത പോ​രാ​ട്ട​ത്തി​ലാ​ണ്. എ​ന്താ​ണ്​ സ​മ​രം ന​ൽ​കു​ന്ന പാ​ഠ​ങ്ങ​ൾ, സൂ​ച​ന​ക​ൾ?
access_time 19 July 2022 7:55 PM IST
ഒ.​വി. വി​ജ​യ​ൻ എ​ങ്ങ​നെ​യാ​ണ്​ തസ്രാക്ക് സൃ​ഷ്​​ടി​ച്ച​​ത്​? അ​തി​െ​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ യ​ഥാ​ർ​ഥ​മാ​യി​രു​ന്നോ?
ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സം എ​ഴു​ത​പ്പെ​ട്ട ത​സ്രാ​ക്കി​നെ​ക്കു​റി​ച്ച്​ പ​ല​ത​രം വാ​യ​ന​ക​ൾ, കാ​ഴ്​​ച​ക​ൾ സാ​ധ്യ​മാ​ണ്. ഒ.​വി. വി​ജ​യ​ൻ എ​ങ്ങ​നെ​യാ​ണ്​ ത​ന്റെ ക​ഥാ​സ്​​ഥ​ലി സൃ​ഷ്​​ടി​ച്ചെ​ടു​ത്ത​ത്​? അ​തി​െ​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ യ​ഥാ​ർ​ഥ​മാ​യി​രു​ന്നോ? ഒ​രി​ക്ക​ലും ഇ​ല്ലാ​തി​രു​ന്ന കാ​ഴ്​​ച​യാ​ണോ ത​സ്രാ​ക്ക്​? -മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​ൻ ത​സ്രാ​ക്കി​നെ പ​ക​ർ​ത്തു​ന്നു, ത​​​സ്രാ​ക്കി​നെ​പ്പ​റ്റി ചി​ന്തി​ക്കു​ന്നു.
access_time 18 July 2022 11:57 AM IST
മ​രി​യ​നാ​ട്​ എ​സ്​​റ്റേ​റ്റി​ൽ സംഭവിക്കുന്നത് എന്ത്?; എന്തിനാണ് ആദിവാസികൾ സമരം ചെയ്യുന്നത്
വ​യ​നാ​ട്ടി​ലെ മ​രി​യ​നാ​ട്​ എ​സ്​​റ്റേ​റ്റി​ൽ ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ ത​ങ്ങ​ൾ​ക്ക്​ നീ​ക്കിവെ​ച്ച ഭൂ​മി പി​ടി​ച്ചെ​ടു​ത്ത്​ കു​ടി​ൽ​കെ​ട്ടി സ​മ​രം തു​ട​രു​ക​യാ​ണ്. എ​ന്താ​ണ്​ സ​മ​ര​ത്തി​ന്റെ ഉ​ദ്ദേ​ശ്യം? എ​ന്താ​ണ്​ സ​മ​ര​ഭൂ​വി​ലെ കാ​ഴ​്​​ച​ക​ൾ?
access_time 18 July 2022 11:59 AM IST
എ​ന്താ​ണ്​ ശ്രീ​ല​ങ്ക​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​ന്​ പി​ന്നി​ൽ?; എ​ങ്ങോ​ട്ടാ​വും ശ്രീ​ല​ങ്ക ച​ലി​ക്കു​ക?
കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മു​മ്പു​ത​ന്നെ ആ​രം​ഭി​ച്ച​താ​ണ് ശ്രീ​ല​ങ്ക​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി. കോ​വി​ഡ് അ​തി​നെ...
access_time 18 July 2022 2:34 PM IST
അതിജീവനമാണ് ഈ സമരത്തമരുകളിലെ വെടിമരുന്ന്
കി​​ളി​​മാ​​നൂ​​ർ തോ​​പ്പി​​ൽ കോ​​ള​​നി​​ക്കാ​ർ നീ​ണ്ടകാ​ല​മാ​യി സ​മ​രം തു​ട​രു​ക​യാ​ണ്. സ​മ​ര​ത്തി​​ന്റെ നേ​താ​വാ​യ സേ​തു​വി​ന്​ പോ​​രാ​​ട്ട​ജീ​​വി​​ത​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​ലെ​​ന്നോ​​ണം സ​​മൂ​​ഹം ചാ​​ർ​​ത്തി​​ക്കൊ​​ടു​​ത്ത​​താ​​ണ് പേ​​രി​​നൊ​​പ്പ​​മു​​ള്ള 'സ​​മ​​രം'. അ​ദ്ദേ​ഹം ത​​ന്‍റെ​യും കോ​ള​നി​യു​ടെ​യും ജീ​വി​ത​ക​ഥ പ​റ​യു​ന്നു.
access_time 18 July 2022 12:29 PM IST
9mm ബെരേറ്റ നോവൽ
ചാ​​ന്ദ്നി ചൗ​​ക്ക് മ​​ഴ​പെ​​യ്യാ​​ൻ പോ​​കു​​ക​​യാ​​ണെ​​ന്ന് ത​​വ​​ള​​ക്കു മു​​ൻ​​കൂ​​ട്ടി...
access_time 18 July 2022 9:00 AM IST
നി​​ദ്രത​​ൻ നീ​​രാ​​ഴി നീ​​ന്തി​​ക്ക​​ട​​ന്ന​​പ്പോ​​ൾ
1966ൽ ​ഹി​റ്റാ​യ സി​നി​മാ പാ​ട്ടു​ക​ൾ​ക്ക്​ ചി​ല പ്ര​ത്യേ​ക​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​രി​ക​ളു​ടെ മി​ക​വും കാ​വ്യ​ഭം​ഗി​യും ഒ​രു​വ​ശ​ത്ത്, മ​റു​വ​ശ​ത്ത്​ ഹാ​സ്യാ​ത്മ​ക​മാ​യി നാ​ട​ൻ​ശീ​ലി​​ന്റെ പി​ൻ​ബ​ല​ത്തി​ൽ മ​നോ​ഹ​ര​മാ​യ ചി​ട്ട​പ്പെ​ടു​ത്ത​ലും. അ​ക്കാ​ല​ത്തെ ഹി​റ്റു​ക​ളി​ലൂ​ടെ സം​ഗീ​ത​യാ​​ത്ര തു​ട​രു​ന്നു.
access_time 18 July 2022 9:00 AM IST
മായനാട്ടെ മയൻ (ശംഭുദാസിന്) -ജോയ് മാത്യു എഴുതിയ കവിത
മാ​​യ​​നാ​​ട്ട് 2 മു​​ഴു​​വ​​ൻ മ​​യ​​ന്മാ​​രാ​​യി​​രു​​ന്നു മാ​​യാ​​ജാ​​ല​​ക്കാ​​ർ ആ​​തു​​ര​​ശാ​​ല​​യും ...
access_time 18 July 2022 9:00 AM IST
kerala tribe
പു​​​ത്ത​​​നു​​​ടു​​​പ്പും പു​​​തി​​​യ പു​​​സ്ത​​​ക​​​വും ബാ​​​ഗും കു​​​ട​​​യു​​​മാ​​​യി എ​​​ത്തു​​​ന്ന...
access_time 29 July 2022 10:29 AM IST
എലിയട്ടോർമ: തരിശുഭൂമിയിൽ വീണ്ടും
1. ശൂന്യത തരിശുഭൂമിയില്‍ വിലക്ഷണഭൂതം ആശ്ലേഷിച്ചനുഗ്രഹിക്കേ, തരിശിനുമേല്‍ തരിശിന്‍ പുതപ്പ് തിരിനാളങ്ങള്‍...
access_time 18 July 2022 8:30 AM IST
മാ​രി​യോ വ​ർ​ഗാ​സ്​ യോ​സ​യു​ടെ Harsh Times ഇ. ​സ​ന്തോ​ഷ് കു​മാ​ർ വായിക്കുന്നു
അ​പ്ര​ധാ​ന​മെ​ന്നു തോ​ന്നി​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി​ത്തീ​രു​ന്നു....
access_time 18 July 2022 8:00 AM IST
കണ്ണാടിയിലെ ദൈവം
ന​ദി​ക്ക​ണ്ണാ​ടി​യി​ൽ മു​ഖം തെ​ര​യ​വേ ത​നി​ച്ച​ല്ലെ​ന്നെ​ന്റെ പ്ര​തി​ബിം​ബം സാ​ക്ഷി ഇ​ര​ട്ടഛാ​യ​യി​ൽ ...
access_time 18 July 2022 8:00 AM IST
സത്യത്തിന്റെ ഡിജിറ്റൽ ജാലകങ്ങൾ
ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന്റെ സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് ഡേ​റ്റ ജേ​ണ​ലി​സ​ത്തി​ന്റെ ക​രു​ത്ത് തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​നേ​കം പേ​രു​ണ്ട്.
access_time 18 July 2022 7:01 AM IST
ലങ്കയിലെ ജനവിപ്ലവം
ദാ​രി​ദ്യ്ര​ത്തി​ലേ​ക്കും പ​ട്ടി​ണി​യി​ലേ​ക്കും കൂ​പ്പു​കു​ത്തി​യ ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്...
access_time 18 July 2022 6:01 AM IST