Begin typing your search above and press return to search.
Weekly
access_time 22 Aug 2022 10:34 AM IST
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ആദിവാസി സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാനാണ്...
access_time 22 Aug 2022 8:45 AM IST
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ ‘9 MM ബെരേറ്റ’ നോവലും അതിന് തോലിൽ സുരേഷ് നടത്തിയ ചിത്രമെഴുത്തും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുമായി കഥാകൃത്ത് മനോജ് വെങ്ങോല സംസാരിക്കുന്നു.
access_time 22 Aug 2022 11:21 AM IST
ഉയിർക്കുന്നു രാവിൻ രതിച്ചതുപ്പിൽനി- ന്നുഷപ്രകാശത്തിൻ തുറസ്സിലേക്കൊരു നിമിഷത്തേക്കല്ല, സ്ഥലം, കാലം, ദേശം ...
access_time 22 Aug 2022 8:15 AM IST
നരച്ചു കരിമ്പനടിച്ച ആകാശവും, വസന്തം പടിയിറങ്ങിയ ഭൂമിയും, ...
access_time 22 Aug 2022 8:15 AM IST
access_time 22 Aug 2022 8:15 AM IST
മികച്ച പല ചിത്രങ്ങളും മികച്ച അനവധി ഗാനങ്ങളും മലയാളസിനിമക്ക് സമ്മാനിച്ച വർഷമായിരുന്നു 1966. അക്കാലത്തെ പാട്ടുകളെക്കുറിച്ചാണ് ഇത്തവണ. ഒ.എൻ.വിയും ആശാനും ആ വർഷങ്ങളിൽ പാട്ടുകളിൽ നിറഞ്ഞു.
access_time 22 Aug 2022 8:00 AM IST
ധർമം: അവൾ ധർമമെന്ന വാക്കിന്റെ ആത്മപ്രകാശനത്തിന് കരിഞ്ഞുണങ്ങിയ ജീവിതത്താളിൽ കവിത...
access_time 22 Aug 2022 8:00 AM IST
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ തിമിര്‍പ്പിന്റെ വേളയില്‍തന്നെ, കഴിഞ്ഞ ലക്കം...
access_time 22 Aug 2022 10:35 AM IST
കുഞ്ഞാമന്റെ ചിന്തകളെ സർക്കാർ പ്രയോജനപ്പെടുത്തണം'കേരളത്തിന്റെ വികസന മാതൃകകൾ ചർച്ച...
access_time 22 Aug 2022 5:00 AM IST
ചരിത്രാതീതകാലം മുതൽതന്നെ ഇന്ത്യയിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത് വിവിധ മതങ്ങൾ ഇവിടെ നിലവിൽ...
access_time 19 Aug 2022 3:22 PM IST
"ഞാൻ ഒരു സംഗീതപുസ്തകം തുറന്നു നോക്കിയപ്പോൾ അതേ ശൈലി ആവർത്തിച്ചിരിക്കുന്നതു കണ്ടു. സർ ,സ്ത്രീയുടെ സംഗീതരചന നായ പിൻകാലിൽ...
access_time 18 Aug 2022 12:12 PM IST
എന്തായിരുന്നു 75 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം? ഇന്ത്യ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥകൾ അറിയാൻ കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.
access_time 17 Aug 2022 2:25 PM IST
മലയാള സാഹിത്യത്തിൽ ഗോത്രജീവിതത്തെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ നോവലിസ്റ്റും കഥാകൃത്തുമായ നാരായൻ ഓഗസ്റ്റ് 16ന് വിടപറഞ്ഞു. എഴുത്തിൽ വേറിട്ട സ്വത്വവും രീതിയും പുലർത്തുന്ന അദ്ദേഹം തെൻറ എഴുത്തിനെയും നിലപാടുകളെയും കുറിച്ച് 'മാധ്യമം ആഴ്ചപ്പതിപ്പിനോട്' സംസാരിക്കുന്നു. ലക്കം 1148 പ്രസിദ്ധീകരിച്ചത്.
access_time 17 Aug 2022 12:18 PM IST
‘‘ഇന്ത്യാചരിത്രത്തെയാകെ അപരവിദ്വേഷത്തിന്റെ ചുരുക്കെഴുത്താക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരുള് പരക്കും. വെളിച്ചത്തിന്റെയും വിസ്തൃതിയുടെയും ഒഴുക്കിന്റെയും കലര്‍പ്പിന്റെയും പാരസ്പര്യത്തിന്റെയും നാനാവിധത്തിലുള്ള പൂക്കള്‍ നിറംകെട്ട് കൊഴിഞ്ഞ് ദുര്‍ഗന്ധം പരത്തും’’ -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.
access_time 15 Aug 2022 9:45 AM IST
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മ നേടിയപ്പോൾ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നു. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും വിട്ടുപോകാത്ത വംശീയതയുടെയും ജാതിവെറിയുടെയും തുടർച്ചയാണോ ആ ആക്ഷേപങ്ങൾക്ക് കാരണം?
access_time 15 Aug 2022 9:30 AM IST























