ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി സ്ഥാനപത്രം ഏറ്റുവാങ്ങി
ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്രബന്ധം 50 വർഷം തികയുന്ന വേളയിലാണ് വിപുൽ ദോഹയിൽ അംബാസഡർ...