Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ഇന്ത്യൻ അംബാസഡറായി വിപുൽ സ്ഥാനമേറ്റു

text_fields
bookmark_border
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി സ്ഥാനപത്രം ഏറ്റുവാങ്ങി
ഖത്തർ ഇന്ത്യൻ അംബാസഡറായി വിപുൽ സ്ഥാനമേറ്റു
cancel

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡാറായി വിപുൽ സ്ഥാനമേറ്റു. തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിക്ക് അംബാസഡറായി ചുമതലപ്പെടുത്തിയതിന്റെ സ്ഥാന പത്രം കൈമാറിയാണ് വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ നയതന്ത്ര സ്ഥാനപതിയായി അധികാരമേറ്റത്.

തുടർന്ന് ഇരുവരും തമ്മിൽ കൂടികാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവെച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vipul Designated as India's Ambassador to Qatar
Next Story