മന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് പ്രതികരണം
കുട്ടനാട് മൂന്ന് മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികളും വാട്ടര്‍ ആംബുലന്‍സും
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി...
'സെക്രട്ടറിയറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നിറങ്ങിവന്നാണ് അഖിൽ മാത്യു പണം വാങ്ങിയത്'
തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എ അഖിൽ മാത്യു തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക്...
കോഴിക്കോട് : ആരോഗ്യ വകുപ്പ് സമ്പൂർണ് പരാജയം മാത്രമല്ല അഴിമതിയുടെ കേന്ദ്രം കൂടിയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ...
തിരുവനന്തപുരം: പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന പരാതി തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. അഖിൽ മാത്യു പണം...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫായ അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. മകന്റെ ഭാര്യക്ക്...
കോഴിക്കോട്: കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നല്ല ജോലിത്തിരക്കുണ്ട്. അതിനിടയിൽ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് മുസ്ലിം ലീഗ് നേതാവ് കെ.എം....
കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും...
തിരൂരങ്ങാടി: ‘അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ്’ കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ്...
കോഴിക്കോട്: വെള്ളിയാഴ്ചയും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു....
ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്, 317 എണ്ണം നെഗറ്റീവായി, ഇതുവരെ ആറു പോസിറ്റീവ് കേസുകളാണുള്ളത്.