ദോഹ: ഖത്തറിൽ തുർക്കിയുടെ സൈനിക കേന്ദ്രം സ്ഥാപിക്കുന്നു. ഇതുസംബന്ധിച്ച് ധാരണയായതായി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ...
അങ്കാറ: അനധികൃതമായി ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 1300 അഭയാർഥികളെ തുർക്കി തടഞ്ഞുവെച്ചു....
അങ്കാറ: തുർക്കി ഐ.എസിൽനിന്ന് എണ്ണ വാങ്ങുന്നതടക്കമുള്ള അടിസ്ഥാനരഹിത ആരോപണങ്ങൾ റഷ്യ നിർത്തണമെന്ന് തുർക്കി പ്രധാനമന്ത്രി...
അങ്കാറ: വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തുർക്കി വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിെൻറ മൃതദേഹം റഷ്യക്കു...
ആരോപണം തുര്‍ക്കി നിഷേധിച്ചു
മോസ്കോ: വിമാനം വെടിവെച്ചുവീഴ്ത്തിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍...
അങ്കാറ: ആഭ്യന്തരരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് രണ്ടു പ്രമുഖ മാധ്യമപ്രവര്‍ത്തകരെ തുര്‍ക്കി അറസ്റ്റ് ചെയ്തു....
മോസ്കോ: സൈനിക വിമാനം വെടിവെച്ചിട്ടതിൽ പ്രതിഷേധിച്ച് തുർക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ റഷ്യൻ തീരുമാനം....
മോസ്കോ: തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി റഷ്യൻ പൈലറ്റ് രംഗത്ത്. വിമാനം...
അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി. സിറിയന്‍...
അങ്കാറ: പ്രസിഡൻറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന രീതിയിലേക്ക് ഭരണഘടനയിൽ മാറ്റംവരുത്തണമെന്ന് തുർക്കി പ്രസിഡൻറ് റജബ്...
അങ്കാറ: തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്ക് അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി...
അങ്കാറ: കുര്‍ദ് തീവ്രവാദികളെ വേരോടെ പിഴുതെറിയുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ച്...