പുലർച്ചെ മഞ്ഞ് ആദ്യമായി വീണപ്പോൾ, മഞ്ഞുപാളികൾ നിലത്തു മെല്ലെ, പൂമ്പാറ്റകളെപ്പോലെ, ശരിക്കു പറഞ്ഞാൽ വീണുറങ്ങുന്ന...
കിടക്കയിൽ യൂനിഫോമണിഞ്ഞു നാം കിടന്നു. ഞാൻ, സ്വർണത്തലമുടിയുള്ള ഒരു ജർമൻകാരൻ. നീ, രോമത്തൊപ്പി വെച്ച ഒരു റഷ്യക്കാരൻ. ഒരുപാടു...
ഞാന്‍ നഗരത്തില്‍നിന്ന് നാടുകടത്തപ്പെടും,ഇരുട്ടും മുമ്പ്. അവര്‍ അവകാശപ്പെടും, ശ്വാസവായുവിനുള്ള പണം; നല്‍കില്ലെന്ന്...