തൃശൂർ: ലോകപ്രശസ്തമായ തൃശൂരിന്റെ പുലിക്കളിക്ക് ഇതാദ്യമായി സർക്കാർ തലത്തിൽ അംഗീകൃത പെൻഷനും ചികിത്സ സഹായവും ലഭ്യമാവാൻ...
പുലിയൊരുക്കത്തിന്െറ പകല്തിരക്കിലായിരുന്നു ദേശങ്ങള്‍. വരച്ചൊരുക്കിയ പുലികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും തിരക്കേറെ...
പരിചിതമല്ലാത്ത ചുവട് പാടുപെട്ട് ചവിട്ടി ഫലിപ്പിച്ച രണ്ട് വയറന്‍ പുലികള്‍ അയ്യന്തോള്‍ സംഘത്തിലുണ്ടായിരുന്നു. ചുവടുവെച്ച്...
തൃശൂര്‍: മടകള്‍ വിട്ട് പുലിക്കൂട്ടങ്ങള്‍ തൃശൂർ നഗരത്തിലിറങ്ങി. ആൺപ്പുലികൾക്കൊപ്പം നാലു പെൺപ്പുലികൾ മത്സരത്തിന്...