ചേലക്കര: വിലയ്ക്ക് ചോദിച്ചപ്പോൾ കൊടുക്കാത്തതിന് പശുവിനെ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. വെട്ടിക്കാട്ടിരി കുറ്റിമൂച്ചിക്കൽ...
പെരുമ്പാവൂർ: അമ്പതോളം മോഷണക്കേസിലെ പ്രതി കുറുപ്പംപടിയിൽ പൊലീസിെൻറ പിടിയിലായി. ഇരിങ്ങോൾ...
വഴിക്കടവ്: തോട്ടത്തിൽ നിന്ന് സ്ഥിരമായി അടക്ക മോഷ്ടിക്കുന്നയാൾ വഴിക്കടവ് പൊലീസിന്റെ...
ഇരവിപുരം: സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവരെ ഇരവിപുരം പൊലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ...
അന്വേഷണം ഊർജിതമാക്കി
ഹരിപ്പാട്: മോഷ്ടിച്ച ബൈക്കിലെത്തി വയോധികയുടെ അഞ്ച് പവെന്റ മാല കവർന്ന കേസിലെ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം...
മഞ്ചേശ്വരം: പൂട്ടിയിട്ട വീട്ടിൽ നിന്ന് എട്ടുപവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു. ഉപ്പളയിലെ വ്യാപാരിയും മഞ്ചേശ്വരം...
മണിമല: ആനകുത്തിമല ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ വാഴൂർ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ...
കൊളത്തൂർ: വർക്ക്ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഭാഗങ്ങളും മറ്റും മോഷ്ടിക്കുന്ന പ്രതിയെ കൊളത്തൂർ പൊലീസ്...
വെള്ളിക്കുളങ്ങര: അമ്പനോളി നെല്ലിക്കാമണ്ണില്‍ ജോസ് വര്‍ഗീസിന്റെ വീട്ടുപറമ്പില്‍നിന്ന് ചന്ദനമരങ്ങള്‍ മോഷ്ടിച്ചു.വനപാലകര്‍...
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ വെളയനാട് കോളനിയിൽ തറയിൽ വീട്ടിൽ റിജുവിനെ (22)...
ചേര്‍ത്തല: കളവംകോടത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും വളയും മോഷ്ടാക്കള്‍ കവര്‍ന്നു. ആറ്...
അമ്പലവയല്‍: അമ്പലമൂലയില്‍ വിളവെടുത്ത ഇഞ്ചി മോഷണം പോയി. കലക്കന്ചിറ മേനോജിന്റെയും സംഘത്തിന്റെയും കൃഷിയിടത്തില്‍നിന്നാണ്...
ഏറ്റുമാനൂർ: വാറന്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ. തൊടുപുഴ കോലാനിക്കരയിൽ...