അടുത്തിടെ പാകിസ്താനുമായുണ്ടായ സംഘർഷത്തിൽ ഒരു അയൽരാജ്യം പോലും നമ്മെ പിന്തുണച്ച് രംഗത്തെത്തിയില്ലയെന്നത് അയൽപക്ക ബന്ധങ്ങളിൽ രാജ്യം എത്രമാത്രം പിന്നാക്കംപോയി എന്ന് ഓർമിപ്പിക്കുന്നതായിരുന്നു