ഉത്സവ സീസണിൽ കിയ കാർണിവല്ലിന് വമ്പൻ ഇളവുകൾ 48,000 രൂപയുടെ മെയിൻറനൻസ് പാക്കേജ്, 1,20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 46,000 രൂപയുടെ കോർപ്പറേറ്റ് ബോണസ്, പിൻ സീറ്റിൽ വയ്ക്കാൻ 36,560 രൂപയുടെ എെൻറർടെയിൻമെൻറ് പാക്കേജ് തുടങ്ങി മികച്ച ആനുകൂല്യങ്ങളാണ് കിയ ഇപ്പോൾ കാർണിവല്ലിന് നൽകുന്നത്