പുനത്തിലിന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന കൃതിയാണ് സ്മാരക ശിലകൾ. വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും...