Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസ്മാരകശിലകൾ:...

സ്മാരകശിലകൾ: പുനത്തിലിന്‍റെ മാസ്റ്റർപീസ്

text_fields
bookmark_border
Punathil kunjabdulla
cancel

പുനത്തിലിന്‍റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന കൃതിയാണ് സ്മാരക ശിലകൾ.  വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആ‌റ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. 

പുനത്തിലിന്‍റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ ആണ്. മനുഷ്യ ജീവിതത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും വാചാലരായ സമകാലികരില്‍നിന്നും വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തുന്നത് സ്മാരകശിലകള്‍ എന്ന നോവലിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punathil kunjabdullaliterature newsmalayalam newsSmaraka shilakal
News Summary - Punathil kunjabdulla-Literature news
Next Story