തിരുവനന്തപുരം: കനത്ത ജനകീയ ചെറുത്തുനിൽപിനു മുന്നിൽ സർക്കാർ മലക്കം മറിഞ്ഞു. സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനത്തിനായി...
തൃശൂർ: സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള വ്യവസായ- വാണിജ്യ- റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് കെ-റെയിൽ എന്ന് കേരള ശാസ്ത്ര സാഹിത്യ...
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിരേഖ തട്ടിക്കൂട്ടിയതാണെന്ന നിലപാടിലുറച്ച് അലോക് വർമ. പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ...
പയ്യന്നൂർ: സിൽവർ ലൈൻ പദ്ധതി സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള വികസനമല്ലെന്നും കടം വാങ്ങിയുള്ള...
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വേക്കും...
തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേൽപാലങ്ങള്...
കേരളത്തിലെ റോഡുകളിലെ ശരാശരി സഞ്ചാരവേഗം മണിക്കൂറിൽ 35 കിലോമീറ്ററും റെയിൽപാതകളിൽ 45 കിലോ മീറ്ററുമാണ്. എന്നാൽ, ഇവയിൽ...
തൃക്കാക്കര: തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതോടെ നിയമസഭയിൽ ഇടതുമുന്നണി 100 സീറ്റ് തികയ്ക്കുെമന്ന് നേതാക്കൾ ആവർത്തിക്കുന്നു....
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്ന റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമയുടെ പ്രചാരണം ശരിയല്ലെന്ന്...
പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്ന് കെ- റെയിൽ
തിരുവനന്തപുരം: സിൽവർ ലൈനിലെ പൊരുത്തക്കേടുകൾ അക്കമിട്ടും കണക്കിലെ ഒളിച്ചുകളികൾ തുറന്നുകാട്ടിയും ജനകീയ സംവാദം. സിൽവർ ലൈൻ...
തിരുവനന്തപുരം: ജനകീയ പ്രതിരോധസമിതിയുടെ സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ- റെയിൽ കോർപറേഷൻ പങ്കെടുക്കില്ല. വേണ്ടത് ബദൽ...
ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്നുമാത്രം നിയമത്തില്‍ പറയവെയാണ്...
ധർമടത്ത് തുടർച്ചയായ രണ്ടാം ദിനവും കല്ലിടൽ മുടങ്ങിയത് മുഖ്യമന്ത്രിയെ...