സിക്കിൾസെൽ അനീമിയ ദിനമാചരിച്ചു
ജനിതകകാരണങ്ങളാൽ ചുവന്ന രക്താണുക്കൾക്ക് രൂപമാറ്റവും സ്വഭാവ മാറ്റവും കൈവന്നാൽ ഉണ്ടാവുന്ന ഒരവസ്ഥയാണ് അരിവാൾ രോഗം
രോഗബാധിതരെ നിരീക്ഷണത്തിന് വിധേയമാക്കി തുടർ ചികിത്സ ഉറപ്പാക്കും 2024ലെ കണക്ക് പ്രകാരം...