ദമ്മാം: അല്‍ അഹ്സയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പൊലീസുകാരന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി അല്‍ അഹ്സ മഹാസിനിലെ റോഡ്...
റിയാദ്: നികുതി വെട്ടിപ്പ് തടയാന്‍ അന്താരാഷ്ട്ര ടാക്സ് കരാറില്‍ സൗദി അറേബ്യ ഒപ്പുവെക്കുമെന്ന് പ്രാദേശിക സാമ്പത്തിക...
ദമ്മാം: ആഭ്യന്തര വിപണിക്കായി സൗദി അറേബ്യ എണ്ണ ഉല്പാദനം വര്‍ധിപ്പിക്കുന്നു. വേനല്‍ചൂട് കനക്കുന്നതിനാല്‍ വര്‍ധിച്ച ഊര്‍ജ...
ജിദ്ദ: മക്കയില്‍ പുതിയ നാല് ഇസ്ലാമിക് മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ സൗദി കമീഷന് ഫോര്‍ ടൂറിസം ആന്റ്് നാഷനല്‍ ഹെറിറ്റേജ്...
ജിദ്ദ: മക്ക ഹറം താല്കാലിക മത്വാഫ് നീക്കം ചെയ്യുന്ന ജോലികള്‍ 95ശതമാനം പൂര്‍ത്തിയായി. പുറത്തു നിന്ന് താല്കാലിക...
ജിദ്ദ: ശമ്പളം വൈകിയതിനെ തുടര്‍ന്ന് പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനി ഓഫിസിനു മുമ്പില്‍ തടിച്ചുകൂടിയ തൊഴിലാളികളില്‍...
ജിദ്ദ: മത്വാഫില്‍ തീര്‍ഥാടകര്‍ക്ക് തണലേകാന്‍ സ്ഥാപിക്കുന്ന കുടകള്‍ ഓട്ടോമാറ്റിക് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നതും...
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ശൈബ എണ്ണപ്പാടത്തിന്‍െറ വികസന പദ്ധതികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സൗദി അരാംകോ...
റിയാദ്: സൗദി അറേബ്യയുടെ ഭാവി നിര്‍ണയിക്കുന്ന ‘വിഷന്‍ 2030’ പ്രഖ്യാപനത്തിന് ലോകമെങ്ങും നിന്ന് കനത്ത പ്രതികരണം. എണ്ണ...
റിയാദ്: പൗരന്മാരുടെ പുരോഗതിക്കും ഉന്നമനത്തിനും ഉതകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് സൗദി ഭരണാധികാരി...
ജിദ്ദ: അല്‍ഹറമൈന്‍ മെട്രോ ട്രെയിനിന്‍െറ എഞ്ചിന് എഞ്ചിന് ഉള്‍പെട ഭാഗങ്ങള്‍ ജിദ്ദ ഇസ്്ലാമിക് പോര്‍ട്ടിലത്തെി....
റിയാദ്: പ്രവാസത്തിന്‍െറ പരിമിതികള്‍ക്കിടയിലും ജൈവ കൃഷിയുടെ വിജയഗാഥ രചിക്കുകയാണ് റിയാദിലെ മലയാളി കുടുംബം. തൃശൂര്‍...
റിയാദ്: തലസ്ഥാന നഗരിയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിന്‍െറ വിവരം പുറത്തായതിന് പിന്നാലെ പൊലീസ്...
റിയാദ്: ഗതാഗത മന്ത്രാലയം നടപ്പാക്കിയ പുതിയ നിയമാവലിയനുസരിച്ച് ലൈസന്‍സ് പുതുക്കാന്‍ പ്രയാസമനുഭവിക്കുന്ന കമ്പനികള്‍ക്ക്...