റിയാദ്: ജൂലൈ 23ന് വാഹനമടക്കം കാണാതായ ആന്ധ്ര സ്വദേശിയുടെ മൃതദേഹം മൂന്നാഴ്ചക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടത്തെി....
തബൂക്ക്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം തബൂക്കിലെ ജയില്‍ സന്ദര്‍ശിച്ചു. വൈസ് കോണ്‍സല്‍ അബ്ദുല്‍ ഹമീദ് നായിക്,...
ദമ്മാം: ഹൃദയമൊന്നു പണിമുടക്കിയപ്പോള്‍ കിരണ്‍ ബാബു ആശുപത്രിയുടെ തടവുകാരനായി. 30,000 റിയാലിലത്തെിയ ബില്‍ തുക...
റിയാദ്: ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ...
ജിദ്ദ: സൗദി അറേബ്യയില്‍ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന തെക്കന്‍ നഗരമായ നജ്റാനില്‍ ഹൂതികളുടെ മിസൈലാക്രമണം....
റിയാദ്/സകാക: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരും സാമൂഹിക...
ജിദ്ദ: ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച് പിടിയിലാകുന്നവരെ താമസിപ്പിക്കാന്‍ മക്ക പ്രവേശ കവാടങ്ങളില്‍ പ്രത്യേക കസ്റ്റഡി...
റിയാദ്: മലപ്പുറം പുതുപൊന്നാനി സ്വദേശി ഒസ്സാരകത്ത് ബഷീര്‍ (45) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബത്ഹ ശാറ റെയിലിലെ...
റിയാദ്: അമേരിക്കയില്‍ ഉപരി പഠനം നടത്തിയിരുന്ന സൗദി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമേരിക്കന്‍...
ദമ്മാം: ദമ്മാമിനടുത്തുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന,് മറ്റൊരാള്‍ക്കായി കുറ്റമേറ്റ്, കഴിഞ്ഞ അഞ്ച് മാസമായി ജയിലില്‍...
അല്‍ഖോബാര്‍: നവയുഗം സാംസ്കാരിക വേദി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്ക് ദമ്മാമിന് പുറമെ അല്‍ഖോബാറിലും പ്രവര്‍ത്തനം...
ദമ്മാം: തമീസ്, റൊട്ടി കടകളില്‍ പേപ്പര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കുന്നു. കിഴക്കന്‍ മേഖല മുനിസിപ്പാലിറ്റിയാണ്...
റിയാദ്: സൗദി ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്‍െറ ഭാഗമായി സ്ഥാപിച്ച സാഹിര്‍ കാമറകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് ശൂറ...
ജിദ്ദ: ശമ്പളവും ആനുകൂല്യവും മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളെ തേടി 50...