കഴിഞ്ഞ ദിവസം രാത്രി 10.30 ന് അബുഹദ്രിയ്ക്ക് സമീപം ഹർഷാദ് ഓടിച്ചിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചായിരുന്നു അപകടം.
ജിദ്ദ: മദീനയിലെ ഹൃദയചികിൽസാ കേന്ദ്രത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 ഹാജിമാർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയാതായി...
റിയാദ്: സ്വദേശികളെ പിരിച്ചുവിട്ട സ്വകാര്യ സ്ഥാപനത്തിനെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. സ്ഥാപനത്തിനെതിരെ...
ജിദ്ദ: ഹാജിമാർക്ക് കുളിരേകി മക്കയിൽ ആലിപ്പഴ വർഷത്തോട് കൂടിയ മഴ. തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതലാണ് കനത്ത...
ജീസാന്: ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർമാർക്ക് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി...
ജിദ്ദ: സെപ്റ്റംബർ രണ്ടാം വാരം സൗജന്യ കിഡ്നി പരിശോധന ക്യാമ്പ് നടത്താന്‍ അനാകിഷ് ഏരിയ കെ.എം.സ.ിസി യോഗം തീരുമാനിച്ചു....
റിയാദ്: മിന ഗ്രൂപ്പിെൻറ പ്രഥമ ഹൈപ്പർമാർക്കറ്റ് റിയാദ് ശിഫയിൽ പ്രവർത്തനം ആരംഭിച്ചു. ശിഫ സനഇയ്യ ഹയ്യുബദറിൽ പൗരപ്രമുഖൻ...
ഖമീസ് മുശൈത്ത്: അഹദ് റുഫൈദയില്‍ മനാസില്‍ എസ്റ്റാബ്ലിഷ്മെൻറിന് കീഴില്‍ ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി...
മദീന: ഹജ്ജ് തീർഥാടനത്തിന് എത്തിയ കോഴിക്കോട് ഉള്ളിയേരി കൂനഞ്ചേരി കോയിലോത്ത് വീട്ടില്‍ ഖദീജ (68) മദീനയിൽ നിര്യാതയായി....
മദീന: ബ്രിട്ടനിൽ നിന്ന് സൈക്കിളിൽ ഹജ്ജിന് പുറപ്പെട്ട സംഘം മദീനയിൽ എത്തി. ആറാഴ്ച കൊണ്ട് 3,000 ലേറെ കിലോമീറ്റർ...
റിയാദ്: സൗദി തൊഴില്‍ നിയമത്തിലെ 77ാം അനുഛേദം ഭേദഗതി ചെയ്യാന്‍ ശൂറ കൗണ്‍സിലും തൊഴില്‍, സമൂഹ്യക്ഷേമ മന്ത്രാലയവും...
പരപ്പനങ്ങാടി സ്വദേശി സിദ്ദീഖിന് പിന്നാലെയാണ് ഇന്നലെ അബ്ദുൽ ഗഫൂറും കൊല്ലപ്പെട്ടത്
റിയാദ്: ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുല്ല ബിന്‍ അലി ആല്‍ഥാനിയെ സൗദി ഭരണാധികാരി സല്മാന് രാജാവ് മൊറോക്കോയില്‍...
ഒരാളുടെ നില ഗുരുതരം