Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനാകിഷ് കെ.എം.സി.സി കിഡ്‌നി പരിശോധന ക്യാമ്പ് 

text_fields
bookmark_border
ജിദ്ദ:  സെപ്റ്റംബർ  രണ്ടാം വാരം  സൗജന്യ കിഡ്‌നി പരിശോധന ക്യാമ്പ് നടത്താന്‍ അനാകിഷ് ഏരിയ കെ.എം.സ.ിസി യോഗം തീരുമാനിച്ചു.  പ്രസിഡൻറ്​ ബശീര്‍ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. അവധിക്ക് നാട്ടില്‍ പോയ അനാകിഷ് ഏരിയ കെ.എം.സി.സി പ്രവര്‍ത്തകന്‍ അക്ബറിനെ  വെട്ടിപ്പരിക്കേല്‍പിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ സി.എച്ച് സ​െൻററുകള്‍ക്ക് വേണ്ടി അനാകിഷ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് പ്രസിഡൻറ് ബശീര്‍ കീഴില്ലത്തില്‍ നിന്ന്​ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിര്‍ ഏറ്റുവാങ്ങി. സമീര്‍ ചേരങ്കൈ, സലാം വണ്ടൂര്‍, മുജീബ് മഞ്ചേരി, നിസാര്‍, റഫീഖ്, ഖാലിദ് പെരിന്തല്‍മണ്ണ സംസാരിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story