ദോഹ: ഒറ്റ ഗോളുകൊണ്ട് ആഫ്രിക്കൻ ഫുട്ബാളിലെ ഇതിഹാസമായ താരമാണ് സെനഗാളിെൻറ പാപ ബൗബ ദിയോപ്....
കാലടി: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് മലയാളം ബാനർ ഉയർത്തിയുളള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു....
ദോഹ: പന്ത് ബാറ്റിലുരസിയോ, ഗ്ലൗവിൽ ഉരസിയോ എന്നെല്ലാമുള്ള തർക്കങ്ങൾ ക്രിക്കറ്റിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ അത്...
ലണ്ടൻ: ലോകകപ്പിലെ ആതിഥേയരായ ഖത്തറിനെതിരെ തുടരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം ജോൺ...
ഖത്തർ ലോകകപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനത്തോടെ കളിയാരാധകരുടെ മനം കവരുന്ന താരമാണ് സ്പെയിനിന്റെ കൗമാര താരം ഗാവി. ആദ്യ...
ജിദ്ദ: സൗദി യുവാക്കളുടെ ആവേശവും ലോകകപ്പിനിടെ അവർ നേടിയ കഴിവുകളും അറിവും പ്രശംസിച്ച് സൗദി കായിക മന്ത്രി അമീർ അബ്ദുൽ...
ലോകകപ്പിൽ ജർമനിയുടെ നിരാശജനകമായ പ്രകടനത്തിനിടയിലും ഫുട്ബാൾ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ജമാൽ മുസിയാല എന്ന 19കാരൻ....
നാലാണ്ടുകൾക്കിപ്പുറം ഭൂലോകം ഒരിക്കൽകൂടി ഒരു പന്തോളം ചുരുങ്ങിക്കഴിഞ്ഞു. മിടിക്കാൻ മറന്ന ഖൽബും ഇമവെട്ടാൻ മടിക്കുന്ന...
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി അറേബ്യയിലെ പ്രധാന ക്ലബായ അൽ നാസറിന്റെ വൻ ഓഫർ ലഭിച്ചതായി...
ദോഹ: ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ...
ദോഹ: ലോകകപ്പിൽ ഉറുഗ്വായ്ക്കെതിരെ 54ാം മിനിറ്റിലാണ് പോർച്ചുഗലിന്റെ ആദ്യ ഗോൾ പിറന്നത്. ഇടതുവിങ്ങിൽനിന്ന് ബ്രൂണോ...
ദോഹ: ഖത്തർ ലോകകപ്പ് സർൈപ്രസുകൾ കൊണ്ട് നിറഞ്ഞതാണെങ്കിലും ടൂർണമെൻറിലെ കിരീട...
ആദ്യമത്സരത്തില്‍ നേടിയ ജയത്തിന്റെ ബലത്തില്‍ മുമ്പോട്ടുള്ള യാത്രക്ക് ആവശ്യമായ മിനിമം...
കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് തിരിച്ചുവരവിൽ മൊറോക്കോയുടെ വിജയ ശിൽപിയായി കുതിക്കുന്നത്