325 പ്രദർശകർ പങ്കെടുക്കുന്നു; നാളെ സമാപനം
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ 17ാമത് പ്രോജക്ട് ഖത്തറിലെ കെ.ബി.എഫ് പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ...