പുറത്തുവന്ന നാലു റിപ്പോർട്ടുകളിലും അടുത്തടുത്ത അക്കങ്ങളിലായി വിവരിക്കുന്ന കാര്യങ്ങളാണ് പൊതുജനാരോഗ്യം, മെഡിക്കൽ കോളജ്, ആയുഷ് എന്നിവ. സേവനരംഗം ലോകോത്തര നിലവാരത്തിലാക്കാൻ നടപടിയെടുത്തു എന്ന് വിശദീകരിക്കാനാണ് ഇത്. എന്നിട്ടും മെഡിക്കൽ കോളജ് ആശുപത്രികളിൽനിന്ന് പൊതുജനങ്ങൾക്കുണ്ടാവുന്ന അനുഭവങ്ങൾ മറ്റൊരുതരത്തിലാണ്...