Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ പ്രോഗ്രസ്...

സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്

text_fields
bookmark_border
Cabinet-Meeting
cancel

തി​രു​വ​ന​ന്ത​പു​രം: നാ​ലാം​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ നേ​ത ൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടി​​െൻറ പ്ര​കാ​ശ​നം തി​ങ്ക​ളാ​ഴ്​​ ച വൈ​കീ​ട്ട് അ​ഞ്ചി​ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ന​ൽ​കി പ്ര​കാ​ശ​നം​ചെ​യ്യും. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ക്കാ​ർ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ന​ൽ​കി​യ 600 വാ​ഗ്ദാ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം ന​ട​പ്പാ​ക്കി​യെ​ന്ന​തി​​െൻറ വി​ല​യി​രു​ത്ത​ലാ​ണ് റി​പ്പോ​ർ​ട്ടി​ൽ. പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​മേ സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​ബ​ന്ധ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. പ്ര​കാ​ശ​ന​ശേ​ഷം സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ലും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsldf governmentmalayalam newsProgress reportPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - progress report of pinarayi vijayan government -kerala news
Next Story