കോഴിക്കോട്: ഹർത്താൽ ദിനത്തിൽ നല്ലളത്ത് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടു പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ....
കാസര്‍കോട്: അനുമതിയില്ലാതെ നഗരത്തില്‍ പ്രകടനം നടത്തിയതിന് 65 ഓളം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...
തളിപ്പറമ്പ്: ഹർത്താലിൽ കടയിൽ കയറി അക്രമം നടത്തിയ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു....
വെള്ളമുണ്ട: പോപുലര്‍ ഫ്രണ്ട് വയനാട് ജില്ല പ്രസിഡന്റ് മൂളിത്തോട് സെയ്ദ് ഹൗസിൽ എസ്. മുനീറിനെ (37) മാനന്തവാടി കോടതി റിമാൻഡ്...
കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളെ എൻ.ഐ.എയുടെ...
819 പേർ കരുതൽ തടങ്കലിൽ
കേരള സർക്കാർ അടക്കം പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ബി.ജെ.പി...
രാജ്യത്ത് ഭൂരിപക്ഷ വർഗീയത മൂർത്തീമത്ഭാവം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ...
തിരുവനന്തപുരം: മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചാൽ പിറ്റേന്ന് എല്ലാവർക്കും സംരക്ഷണം നൽകാൻ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന...
പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായത് ആസൂത്രിതമായ ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ...
പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: പി.എഫ്.ഐ എന്ന അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങൾക്ക്...
പത്തനംതിട്ട: പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെ.എസ്.ആര്.ടി.സി ബസിന് നേരേ കല്ലെറിഞ്ഞയാള്‍ പിടിയില്‍. പന്തളം...
കൊച്ചി: അറസ്റ്റിലായ പോപുലർ ഫ്രണ്ട് (പി.എഫ്.ഐ) നേതാക്കളെ ഏഴു ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ്...