Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം: 281 കേസുകൾ; 1013 പേർ അറസ്റ്റിൽ

text_fields
bookmark_border
819 പേർ കരുതൽ തടങ്കലിൽ
പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം: 281 കേസുകൾ; 1013 പേർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: കഴിഞ്ഞദിവസം പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തു.

819 പേരെ കരുതൽ തടങ്കലിലാക്കി. (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 24, 40, 151

തിരുവനന്തപുരം റൂറൽ - 23, 113, 22

കൊല്ലം സിറ്റി - 27, 169, 13

കൊല്ലം റൂറൽ - 12, 71, 63

പത്തനംതിട്ട - 15, 109, 2

ആലപ്പുഴ - 15, 19, 71

കോട്ടയം - 28, 215, 77

ഇടുക്കി - 4, 0, 3

എറണാകുളം സിറ്റി - 6, 4, 16

എറണാകുളം റൂറൽ - 17, 17, 22

തൃശൂർ സിറ്റി -10, 2, 14

തൃശൂർ റൂറൽ - 4, 0, 10

പാലക്കാട് - 6, 24, 36

മലപ്പുറം - 34, 123, 128

കോഴിക്കോട് സിറ്റി - 7, 0, 20

കോഴിക്കോട് റൂറൽ - 8, 8, 23

വയനാട് - 4, 26, 19

കണ്ണൂർ സിറ്റി - 25, 25, 86

കണ്ണൂർ റൂറൽ - 6, 10, 9

കാസർകോട് - 6, 38, 34

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Violence in Popular Front hartal: 281 cases; 1013 people arrested
Next Story