/A(ഈ കവിതയും/ സിനിമയും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്, ഏതെങ്കിലും വ്യക്തികളുമായോ...
കാടിനെ തൊട്ടുള്ള കുറച്ചു ഭൂമിയിൽ അയാൾക്കൊരു വീടുണ്ടായിരുന്നു. വീട്ടിൽപൂ വിരിഞ്ഞതുപോലെ പുഞ്ചിരിക്കുന്ന ഒരു മകളും. ...
പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും ...
ഉച്ചതിരിഞ്ഞ് നാലുമണി സമയം. ആഞ്ഞുതല്ലും കടൽത്തീരം. ആയിരം പ്രാവുകളുടെ വൈകുന്നേരം ഇന്നവിടെ. വൈകുന്നേരംഞാനും...
ജാലകങ്ങൾക്കപ്പുറം മഴക്കാലമാണ് കെടുതി വിതച്ച പാടം നനച്ച് വറുതി പൂത്ത നിലം മെതിച്ച് ...
സൂര്യഗായത്രിയുടെ കവിതകൾ...ഒറ്റമരംഞാനെന്നയൊരൊറ്റയക്ഷരം ...നമ്മളില്ലാതെ ജീവിത വീഥിയിൽ പകുത്ത വഴികളായി ഒരുടലിൽ നിന്നു...
അകാരണമായൊരു ഭയം ചൂളം വിളിച്ചു പുറന്തള്ളുന്നൊരു തീവണ്ടിയിലാണ് യാത്ര വെട്ടിയും ...
അവരുടേതായി ഭൂമിയിൽഅറ്റമില്ലാത്തത്രയും മണ്ണുണ്ടെങ്കിലും തലചായ്ക്കാൻ ഇത്തിരിപോലും ...
റ്റോജോമോൻ ജോസഫ് മരിയാപുരത്തിെൻറ 'കാവ്യദലമർമ്മരങ്ങൾ' എന്ന സമാഹാരത്തെ കുറിച്ച്..."A book must be the axe for the frozen...
പാതിരാപ്രാർത്ഥനയിൽ മുഴുകവേപടിവാതിൽക്കലാരോ നിദ്രവെടിഞ്ഞതിൽ കനം തൂങ്ങും മുഖവുമായൊരാൾ...
കടൽക്കരയിൽ നടക്കുകയാണ്ഒരു പെൺകുട്ടി അവൾക്കൊരു കുടുംബമുണ്ട്. കുടുംബത്തിനൊരു വീടുണ്ട്. വീടിന് ഒരു വാതിലും രണ്ട്...
ചരിത്രത്തിൽ തുല്യത ചാർത്താൻ കഴിയാത്ത ചെറുത്തുനിൽപിന്റെ ചെറുപ്പം. ...
‘പെൺമരങ്ങൾക്ക് ഹൃദയമുണ്ടാവില്ലെന്ന നുണകളുടെ നേര് പിടിച്ചാണ് ആകാശം തൊടുന്ന പൂക്കളെയെല്ലാം...
മീൻചട്ടിയിലെ ചാറുനക്കിയിട്ടവൻ പറഞ്ഞു ‘ഉപ്പ് ഇന്നുംകൂടി’ വായേ വെയ്ക്കാൻ പറ്റണില്ല, ന്റെ അമ്മേടെ ചാറു ...