കുരുമുളക് വള്ളി, തിപ്പലി ചെടിയുമായി ചേർത്ത് ബഡ് തൈകൾ ഉണ്ടാക്കിയാണ് ഈ കർഷകൻ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്
കുരുമുളകിന്റെ കൂടപ്പിറപ്പാണ് ദ്രുതവാട്ടം. രോഗം വന്നാൽ പിന്നെ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. കുമിൾനാശിനികളുടെ പ്രയോഗവും...