ഇന്ന് പാലിയേറ്റിവ് കെയര്‍ ദിനം
വീല്‍ചെയറിലിരുന്ന് അവര്‍ ഒരുപകല്‍ മുഴുവന്‍ ആഘോഷിച്ചു
നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പായവരും മാനസിക വൈകല്യമുള്ളവരും കിഡ്നി, കാന്‍സര്‍ രോഗികളുമാണ് ഒരുമിച്ചത്