ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ളാസയില്‍ നിന്ന് വാഹന പാസ് ലഭിക്കുന്നതിന് കാലതാമസത്തെക്കുറിച്ച് പരാതി നല്കിയ യുവാവിനെ...
ഡിവൈ.എസ്.പി അപമര്യാദയായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു