Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കരയിൽ ...

പാലിയേക്കരയിൽ മാർച്ച്​ 31 വരെ​ ടോൾ പിരിവില്ല

text_fields
bookmark_border
പാലിയേക്കരയിൽ  മാർച്ച്​ 31 വരെ​ ടോൾ പിരിവില്ല
cancel

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് മാർച്ച്​ 31 വരെ നിർത്തി. കോവിഡ്​ 19ൻെറ പശ്ചാത്തലത്തിൽ രോഗവ്യാപനം ന ിയന്ത്രിക്കുന്നതിൻെറ ഭാഗമായി പണമിടപാടുകൾ നടത്തുന്നത്​ നിയന്ത്രിക്കേണ്ടത്​ അത്യാവശ്യമായതിനെ തുടർന്നാണ്​ നടപടി. നിരോധന ഉത്തരവ്​ പാലിക്കുന്നു​വെന്ന്​ ഉറപ്പുവരുത്താൻ ദേശീയപാത അതോറിറ്റി പ്രൊജക്​ട്​ ഡയറക്​ടറെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായും കലക്​ടർ അറിയിച്ചു.

സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്നാണ്​ നടപടി. തൃശൂരിൽ തിങ്കളാഴ്​ച ഒരാൾക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ഇന്നലെ 30 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ രോഗ​ ബാധിതരുടെ എണ്ണം 97 ആയി ഉയർന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspaliyekkara toll plazamalayalam news
News Summary - covid 19 Paliyekkara Toll Plaza -Kerala news
Next Story