മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമോ മലിനജലമോ പുറത്തേക്ക് വരില്ല എന്നതാണ് ഇതിന്റെ സവിശേഷത
സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിന് 20 ടൺ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കും
കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ജൈവമാലിന്യ സംസ്കരണത്തിലും വൻ അഴിമതി നടന്നതിന്റെ...