കൂടുതൽ അരി വേണമെങ്കിൽ കുടുതൽ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി
തൃശൂർ: സംസ്ഥാന സബ്സിഡിയുള്ള റേഷൻകാർഡുകൾക്കും (നീല) പൊതുകാർഡുകൾക്കും (വെള്ള) സർക്കാർ പ്രഖ്യാപിച്ച 10 കിലോ ഓണം സ്പെഷൽ അരി...