എണ്ണിയാൽ തീരാത്ത ഓണപ്പാട്ടുകളുടെ കലവറയാണ് മലയാള ഗാനശാഖ
കൈതപ്രം ഒരു ഗ്രാമമാണ്. കൈതപ്രം ദാമോദരന് നമ്പൂതിരിയും ഗ്രാമംപോലെയാണ്. മനസ്സ് നിറയെ നന്മയും പച്ചപ്പും വിശു ദ്ധിയും....