മസ്കത്ത്: ഒമാനില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കുകയും ശിക്ഷാ നടപടികള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടും റോഡില്‍ ജീവന്...
മസ്കത്ത്: രാജ്യത്തിന്‍െറ സാമ്പത്തിക മേഖലയിലും ആഭ്യന്തര ഉല്പാദന മേഖലയിലും കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതുന്ന ദേശീയ...
മസ്കത്ത്: ചികിത്സക്കായി ഇന്ത്യ തെരഞ്ഞെടുക്കുന്ന ഒമാനികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. ഈ വര്‍ഷത്തിന്‍െറ ആദ്യ...
മസ്കത്ത്: സൊഹാറിലേക്കും ദുബൈയിലേക്കുമുള്ള യാത്രാസമയം ഗണ്യമായി കുറക്കുന്ന അല്‍ ബാത്തിന എക്സ്പ്രസ് വേ അടുത്തവര്‍ഷം...
മസ്കത്ത്: അല്‍ഹൂത്ത ഗുഹയുടെ വാതിലുകള്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന...
മസ്കത്ത്: തലസ്ഥാന മേഖലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ പാര്‍ക്കിങ് മീറ്ററുകള്‍ വൈകാതെ പ്രവര്‍ത്തന...
മസ്കത്ത്: ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വില്പന നടത്തിയ കേസില്‍ നിസ്വയില് വിദേശികള്‍ക്ക് തടവും പിഴയും. ശിക്ഷാ...
മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ റോഡ് വികസന പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍...
മസ്കത്ത്: രാജ്യത്ത് ജല ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ടു പുതിയ ജലശുദ്ധീകരണ ശാലകള്‍കൂടി നിര്‍മിക്കാന്‍ അധികൃതര്‍...
മസ്കത്ത്: പൊതുജനങ്ങള്‍ക്കായി തുറന്ന് മൂന്ന് ആഴ്ചക്കുള്ളില്‍ ഒമാന്‍ ദേശീയ മ്യൂസിയത്തിലത്തെിയത് അയ്യായിരത്തിലധികം പേര്....
മസ്കത്ത്: വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിയത്തെുന്ന ഇന്ത്യക്കാരെ സംരക്ഷിക്കാനും അവകാശങ്ങള്‍ ഉറപ്പുവരുത്താനും ഇന്ത്യന്‍...
മസ്കത്ത്: സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓപ്പണ്‍ ഹൗസിന് എത്തിയവര്‍ക്ക് എംബസി...
സലാല: മുന്നറിയിപ്പുകള്‍ അവഗണിച്ച് സലാലയിലെ തടാകങ്ങളില്‍ കുളിക്കാനിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അപകടകരമായ...
മസ്കത്ത്: രാജ്യത്ത് യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി സാമൂഹിക സുരക്ഷാ മന്ത്രാലയം രംഗത്ത്. യാചനനടത്തുന്നവര്ക്കെതിരെ...