സൂപ്പർസ്റ്റാർ മോഹൻലാലിെൻറ ഏറ്റവും പുതിയ ബിഗ്ബജറ്റ് ചിത്രം ഒടിയെൻറ മറ്റൊരു ഗംഭീര ടീസർ കൂടി പുറത്ത്....
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലെ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ ലുക്കിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ....