2025 അവസാനത്തോടെ മൊത്ത ആഭ്യന്തര ഉൽപാദനം 5.1 ശതമാനം വളർച്ച ലക്ഷ്യമിടുന്നു
കയറ്റുമതി മൂല്യം 8,800 കോടി റിയാലിലെത്തി
ടൂറിസം മേഖല വർധിച്ചുവരുന്ന ഡിമാൻഡിന്റെ ഫലമായി 10.6ശതമാനം വളർച്ച നേടി
രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞ് 0.7 ശതമാനമായി