യേ മായ ചേസവേ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്
വിവാഹമോചനത്തിന് ശേഷം ഒരു വ്യക്തി എന്ന നിലയിൽ ഒരുപാട് മാറി
ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന