മുംബൈ: കോവിഡിെൻറ മറവിൽ റെയിൽവേയുടെ പോക്കറ്റടി. മുംബൈയിലെ തിരക്കേറിയ ചില റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം...
മുംബൈ: നഗരത്തോടു ചേർന്ന ഗോറിഗാവ് വെസ്റ്റിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടം നോക്കിനിൽക്കെ 36കാരനായ ട്രാൻസ്ജെൻഡറെ...
മുംബൈ നഗരത്തിൽ ലോക്കൽ െട്രയിനുകളിൽ ഇനി പൊതുജനങ്ങൾക്കും കയറാം. യാത്ര നിശ്ചിതസമയങ്ങളിലായിരിക്കുമെന്നുമാത്രം....
മുംബൈ: മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പിഴയായി മുംബൈ പൊലീസ് പിരിച്ചെടുത്തത് 45 ലക്ഷം രൂപ. 22976 പേരിൽ...
ദെൽക്കറിന് നീതി ലഭ്യമാക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്
മുംബൈ: വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന്...
മുംബൈ: കടുത്ത തുമ്മലും ശ്വാസം മുട്ടും അലട്ടിയതിനെതുടർന്ന് കോവിഡ് പരിശോധനക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയുടെ...
മുംബൈ: മദ്യലഹരിയിൽ കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ് മരിച്ച മകന്റെ മൃതദേഹത്തിന് രാത്രി മുഴുവൻ കാവലിരുന്ന് വയോധിക....
മുംബൈ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മുംബൈ സ്വദേശിയായ നയനയാണ്...
മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ മൂന്നുപേർ ചേർന്ന് മർദ്ദിച്ച്...
മുംബൈ: തൈര് കഴിച്ചതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കോടതി എട്ടു വർഷത്തെ തടവിന് ശിക്ഷിച്ചു....
മുംബൈ: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി...
പുലർച്ചെ നാലുമുതൽ രാവിലെ ഏഴ് വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലു വരെയും രാത്രി ഒമ്പത് മുതൽ അവസാന സർവീസ് വരെയുമാണ്...
മുംബൈ: ടെലിവിഷൻ കുറ്റകൃത്യ പരിപാടിയെ അനുകരിച്ച് 13കാരനെ തട്ടിക്കൊണ്ടുപോയ യുവാക്കൾ പിടിയിൽ. മുംബൈ നഗരത്തിന് പുറത്തുള്ള...