ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാറുകളുടെ അധികാരം അട്ടിമറിക്കുന്ന കേന്ദ്രസർക്കാറിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട സ്റ്റാലിന് സുപ്രിംകോടതിയിലും പോരാട്ടവിജയം നേടിയതോടെ കൂടുതൽ കരുത്താർജിച്ചിരിക്കുകയാണ്. . തമിഴ് രാഷ്ട്രീയവും സംസ്കാരവും ഉയർത്തിപ്പിടിച്ച് തമിഴ് വികാരമുയർത്തി മൊത്തം ജനതയുടെ വിശ്വാസമാർജിക്കാനും സ്റ്റാലിന് കഴിഞ്ഞു