കഴിഞ്ഞ വർഷത്തെ ഏറ്റവും പണം വാരിയ മലയാള ചിത്രമായ അഞ്ചാം പാതിരക്ക് രണ്ടാംഭാഗം വരുന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ്...