എല്ലാ നവജാത ശിശുക്കൾക്കും മുലപ്പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്. അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന രീതിയിലാണ് ബാങ്കിെൻറ പ്രവർത്തനം