നിലവിലെ 44.5kWh യൂനിറ്റിന് പകരം 51kWh ബാറ്ററിയാവും വാഹനത്തിൽ വരിക
രാജ്യത്തെ വാഹന വിപണിയിൽ കടുത്ത മത്സരം നേരിടുന്ന വിഭാഗമാണ് കോമ്പാക്ട് എസ്.യു.വികളുടേത്. മാരുതി സുസുക്കി ബ്രെസ്സ...