മൂന്ന് വർഷത്തിലേറെയായി പാലത്തിൽ ശാസ്ത്രീയ അറ്റകുറ്റപ്പണി നടന്നിട്ടില്ല
കുഴിയിലൂടെ പാലത്തിന്റെ അടിഭാഗം കാണുന്നത് ഭീതിയുണർത്തുന്നു
നവംബറിൽ 11.60 ലക്ഷം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ പാലമാണ് തകർന്നത്